ഫുലെൻജിയ

(Fulengia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുടക്ക ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് ഫുലെൻജിയ. ഇവ പ്രോസോറാപോഡ് ആണോ അതോ അടിസ്ഥാന സോറാപോഡമോർഫ ആണോ എന്ന് തീർച്ചയായിടില്ല. ഇവയുടെ ഫോസ്സിൽ കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് . ഇവയുടെ വർഗം തിരിച്ചത് 1977-ൽ ആണ് . ഇവയെ നോമെൻ ഡുബിയം ആയി കണക്കാകുന്നു .

ഫുലെൻജിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Genus:
Fulengia
Species:
F. youngi
Binomial name
Fulengia youngi
Carroll and Galton, 1977
"https://ml.wikipedia.org/w/index.php?title=ഫുലെൻജിയ&oldid=2174057" എന്ന താളിൽനിന്ന് ശേഖരിച്ചത്