സ്വതന്ത്ര ഉള്ളടക്കം
(Free content എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആർക്കും സ്വതന്ത്രമായി ഏതാവശ്യത്തിനും ഉപയോഗിക്കാവുന്ന വിവരങ്ങളെയാണ് സ്വതന്ത്രഉള്ളടക്കം അല്ലെങ്കിൽ സ്വതന്ത്രവിവരങ്ങൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.