സ്വതന്ത്രമായ കൂട്ടിച്ചേർക്കൽ (മനഃശാസ്ത്രം)
(Free association (psychology) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനസ്സിൽ വരുന്നതെന്തും സംസാരത്തിലൂടെയോ എഴുത്തിലൂടെയോ തടസ്സങ്ങളോ സമ്മർദ്ദമോ കൂടാതെ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ അവസരം നൽകിക്കൊണ്ട്, മനോരോഗവുമായി ബന്ധപ്പെട്ട അടിസ്ഥാന കാരണങ്ങളെയം അബോധ മനസ്സിന്റെ പ്രക്രിയകളെയും വെളിപ്പെടുത്താനുപയോഗിക്കുന്ന ഒരു മനഃശാസ്ത്ര വിശകലന രീതിയാണ് സ്വതന്ത്രമായ കൂട്ടിച്ചേർക്കൽ. സിഗ്മണ്ട് ഫ്രോയിഡ്, തന്റെ വഴികാട്ടിയും ഹിപിനോട്ടിക് വിദദ്ധനുമായിരുന്ന ജോസഫ് ബ്രൂയറിന്റെ ചികിത്സാരീതികളിൽ നിന്നുമാണ് ആദ്യമായി ഈ പദ്ധതി ആവിഷ്കരിച്ചത്.[1] [2]
അവലംബം
തിരുത്തുക- ↑ "Definition of FREE ASSOCIATION". www.merriam-webster.com (in ഇംഗ്ലീഷ്). Retrieved 2018-11-09.
- ↑ എൻ ബാബു, ഡോ. (2016). സിഗ്മണ്ട് ഫ്രോയിഡ്. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 978-81-200-4013-7.