ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം
(Frankland Group National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്ത ദേശീയോദ്യാനമാണ് ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 1353 കിലോമീറ്റർ അകലെയാണിത്. ഹൈ, നോർമാൻബി, മേബൽ, റൗണ്ട്, റസ്സൽ എന്നിവയാണ് ഫ്രാങ്ക്ലന്റ് ഗ്രൂപ്പിൽ ഉൾപ്പെട്ട ഭൂഖണ്ഡത്തിന്റെ ഭാഗമായ അഞ്ച് ദ്വീപുകൾ. തീരത്തു നിന്നും 10 കിലോമീറ്റർ അകലെയാണ് ഭൂഖണ്ഡത്തിലെ കയൺസിൽ നിന്നും 45 കിലോമീറ്റർ തെക്കു-കിഴക്കായാണിവയുടെ സ്ഥാനം. [1] ആദിവാസികളായ മാൻഡിങ്ഗൽബേ യിഡിജി, ഗുൻഗൻഡ്ജി എന്നിവരുടെ പരമ്പരാഗതമായ വാസസ്ഥാനമാണിത്. [2]
ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
നിർദ്ദേശാങ്കം | 17°09′49″S 146°00′42″E / 17.16361°S 146.01167°E |
സ്ഥാപിതം | 1994 |
വിസ്തീർണ്ണം | 77 ഹെ (190.3 ഏക്കർ) |
Managing authorities | Queensland Parks and Wildlife Service |
Website | ഫ്രാങ്ക്ലന്റ് ഗ്രൂപ്പ് ദേശീയോദ്യാനം |
See also | Protected areas of Queensland |
അവലംബം
തിരുത്തുക- ↑ "About The Franklands". The State of Queensland (Department of National Parks, Recreation, Sport and Racing). Archived from the original on 2016-08-07. Retrieved 21 December 2012.
- ↑ "Frankland Group National Park". The State of Queensland (Department of National Parks, Recreation, Sport and Racing). Archived from the original on 2016-07-08. Retrieved 21 December 2012.