ഫ്രാൻസിസ്കോ ലാർഗൊ കബാലിറോ
(Francisco Largo Caballero എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്പാനിഷ് രാഷ്ട്രീയ നേതാവും ട്രേഡ് യൂനിയനിസ്റ്റുമാണ് ഫ്രാൻസിസ്കോ ലാർഗൊ കബാലിറോ.സ്പാനിഷ് സൗഷലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെയും വർക്കേഴ്സ് ജെനറൽ യൂന്യന്റെയും ചരിത്രനേതാക്കളിൽ ഒരാളാണ്.സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്ത് 1936 മുതൽ 1937 വരെ രണ്ടാം സ്പാനിഷ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി പദം വഹിച്ചു.
Francisco Largo Caballero | |
| |
പദവിയിൽ 4 September 1936 – 17 May 1937 | |
മുൻഗാമി | José Giral Pereira |
---|---|
പിൻഗാമി | Juan Negrín López |
ജനനം | Madrid | 15 ഒക്ടോബർ 1869
മരണം | 23 മാർച്ച് 1946 Paris, France | (പ്രായം 76)
രാഷ്ട്രീയകക്ഷി | PSOE |