ഫ്രാൻസിസ് റോബിൻസ് അപ്ട്ടൺ
(Francis Robbins Upton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ ഊർജ്ജതന്ത്രജ്ഞനും ഗണിതജ്ഞനായിരുന്നു ഫ്രാൻസിസ് റോബിൻസ് അപ്ട്ടൺ (ജനനം: മസാച്ച്യുസെറ്റ്സിലെ പീബഡിയിൽ 1852ൽ; മരണം: ന്യൂജേഴ്സിയിലെ ഓറഞ്ചിൽ 1921 മാർച്ച് 10ന്).
ഫ്രാൻസിസ് ആർ. അപ്പ്ട്ടോൺ | |
---|---|
ജനനം | 1852 മാസാച്ചുസെറ്റ്സിലെ, പീബഡി |
മരണം | March 10, 1921 ന്യൂ ജേഴ്സിയിൽ സ്ഥിതിചെയ്യുന്ന, ഓറഞ്ചിൽ |
തൊഴിൽ | ഊർജതന്ത്രജ്ഞനും, ഗണിതജ്ഞനും |
സജീവ കാലം | 1878–1911 |
അറിയപ്പെടുന്നത് | സ്മോക്ക് ഡിറ്റെക്റ്റർ |