അസ്തിവാരം

(Foundation (engineering) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെട്ടിടത്തിന്റെ ഏറ്റവും താഴെയുള്ളതും ഭൂമിയുമായി നേരിട്ടു സമ്പർക്കമുള്ളതുമായ ഭാഗമാണ് അസ്തിവാരം അഥവാ ഫൗണ്ടേഷൻ , അടിത്തറ എന്നും അറിയപ്പെടുന്നു.

വീടിന്റെ അസ്തിവാരവും ബഹുനില കെട്ടിട ത്തിന്റെ അസ്തിവാരവും തമ്മിൽ ഉള്ള വ്യത്യാസം .
"https://ml.wikipedia.org/w/index.php?title=അസ്തിവാരം&oldid=3491772" എന്ന താളിൽനിന്ന് ശേഖരിച്ചത്