ഫോബോസ് ഗ്രണ്ട്

(Fobos-Grunt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


റഷ്യൻ ചൈനീസ് സംയുക്ത സംരംഭമായ ഫോബോസ്-ഗ്രണ്ട് ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽ നിന്നും സാമ്പിളുകൾ ശേഖരിക്കാൻ വേണ്ടി വിക്ഷേപിച്ച ദൌത്യ പേടകമാണു്. നിലവിൽ പ്രവർത്തനം നിലച്ചു് ഭൂമിയിലേക്കു് പതിച്ചുകൊണ്ടിരിക്കുകയാണു്. 2011 നവംബർ 8-നു് കസാഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണു് 13-ടൺ ഭാരമുള്ള പേടകം വിക്ഷേപിച്ചതു്. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് ലക്ഷ്യമാക്കി കുതിച്ചുയർന്ന പേടകം 345 കിലോമീറ്റർ ഉയരത്തിലെ താല്ക്കാലിക ഭ്രമണപഥത്തിലെത്തിയശേഷം തകരാറിലായി. തുടർന്നു് സന്ദേശങ്ങൾ സ്വീകരിക്കാതിരിക്കുകയും ഭൂമിയുമായുള്ള ബന്ധം നഷ്ടമാവുകയും ചെയ്തു.

Fobos-Grunt
സംഘടനRussian Federal Space Agency
പ്രധാന ഉപയോക്താക്കൾNPO Lavochkin, Russian Space Research Institute
ഉപയോഗലക്ഷ്യംOrbiter, lander, sample return
Satellite ofEarth (current)
വിക്ഷേപണ തീയതി02:16:02.871 MSK+2 (UTC+6),
9 November 2011
20:16:02.871 UTC,
8 November 2011
വിക്ഷേപണ വാഹനംZenit-2SB
പ്രവർത്തന കാലാവധി3 years (Planned)
COSPAR ID2011-065A
പിണ്ഡം13,200 kg with fuel[1]
  1. Fobos-Grunt sent to Baikonur
"https://ml.wikipedia.org/w/index.php?title=ഫോബോസ്_ഗ്രണ്ട്&oldid=1696369" എന്ന താളിൽനിന്ന് ശേഖരിച്ചത്