ഫ്ലോറിബണ്ട (റോസ്)
(Floribunda (rose) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോളിയാന്ത റോസുകൾ ഉപയോഗിച്ച് ഹൈബ്രിഡ് ടീ റോസുമായി യോജിപ്പിച്ച് വികസിപ്പിച്ചെടുത്ത ഒരു കൂട്ടം ആധുനിക തോട്ടം റോസാപ്പൂവാണ് ഫ്ലോറിബണ്ട (റോസ്) റോസാ ചിനെൻസിസും റോസ മൾട്ടിഫ്ളോറയും (sometimes called R. polyantha) തമ്മിലുള്ള സങ്കരയിനത്തിൽ നിന്നാണ് ഇത് ഉത്ഭവിച്ചത്.[1]
തെരഞ്ഞെടുത്ത കൾട്ടിവറുകൾ
തിരുത്തുകCultivar | Hybridizer | Year | Colour | Notes | Photo |
---|---|---|---|---|---|
'റോസ 'എയ്ഞ്ചൽ ഫേസ് | Swim & Weeks | 1968 | lavender | ||
'Amber Queen' | Harkness | 1984 | yellow | Rose of the Year 1984 | |
'Anne Harkness' | Harkness | 1979 | apricot | ||
'Arthur Bell' | McGredy | 1964 | yellow | ||
'Bonica 82' | Meilland | 1982 | പിങ്ക് | Rose Hall of Fame AGM 1993 |
|
'Cherish' | Warriner | 1980 | pale പിങ്ക് | ||
'Dainty Maid' | LeGrice | 1940 | പിങ്ക് blend | Portland Gold 1941 | |
'Edelweiß' | Poulsen | 1969 | cream | ||
'റോസ 'ഇംഗ്ലീഷ് മിസ്സ്' | Cant | 1977 | pale പിങ്ക് | AGM 2001 | |
'Gruß an Aachen' | Geduldig | 1909 | pale പിങ്ക് | ||
'Heidi Klum' | Rosen Tantau | 1999 | പിങ്ക് | ||
'Iceberg' | Kordes | 1958 | white | Rose Hall of Fame | |
'Julia Child' | Carruth | 2004 | yellow | Best of the Best 2010 AGM 2012 |
|
'Montana' | Rosen Tantau | 1974 | red | ||
'Pacific Dream' | James | 2006 | purple | ||
'Poesie' | Warriner | 1988 | പിങ്ക് | ||
'Rosa Gruß an Aachen' | 1930 | പിങ്ക് | |||
'Sexy Rexy' | McGredy | 1984 | പിങ്ക് | ||
'Shockwave' | Carruth | 2006 | yellow | ||
'Sunsprite' | Kordes | 1973 | yellow | ||
'Tuscan Sun' | Zary | 2002 | |||
'Yesterday' | Harkness | 1974 |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Phillips, R. and Rix, M., The Ultimate Guide to Roses, Macmillan, 2004, p226