ഫിഷിംഗ് ബോട്ട്സ്, കീ വെസ്റ്റ്
വിൻസ്‌ലോ ഹോമർ വരച്ച വാട്ടർ കളറും ഗ്രാഫൈറ്റ് ഡ്രോയിംഗും ആണ്
(Fishing Boats, Key West എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1903 ലെ വിൻസ്‌ലോ ഹോമർ വരച്ച വാട്ടർ കളറും ഗ്രാഫൈറ്റ് ഡ്രോയിംഗും ആണ് ഫിഷിംഗ് ബോട്ട്സ്, കീ വെസ്റ്റ്. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖരത്തിലാണ് ഈ ചിത്രം. [1]
Fishing Boats, Key West | |
---|---|
പ്രമാണം:Fishing Boats, Key West MET ap10.228.1.jpg, Winslow Homer - Fishing Boats, Key West.jpg, Homer Fishing Boats, Key West.jpg | |
Artist | Winslow Homer |
Year | 1903 |
Dimensions | 35.4 സെ.മീ (13.9 ഇഞ്ച്) × 55.2 സെ.മീ (21.7 ഇഞ്ച്) |
Location | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Collection | മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് |
Accession No. | 10.228.1 |
Identifiers | The Met object ID: 11120 |
ആദ്യകാല ചരിത്രവും സൃഷ്ടിയും
തിരുത്തുകചിത്രത്തിന്റെ അളവുകളുടെയും ലേ ഔട്ടിന്റെയും ദ്രുത പെൻസിൽ സ്കെച്ച് ഹോമർ പൂർത്തിയാക്കുകയും അതിൽ മേഘങ്ങൾ, കടൽ, ബോട്ടുകൾ എന്നിവയുടെ രൂപങ്ങൾ പൂർണ്ണമായി വികസിപ്പിക്കാൻ വാട്ടർ കളർ ഉപയോഗിച്ചു. ചിത്രത്തിന്റെ പ്രധാന ഭാഗം പേപ്പറിന്റെ അസ്‌പൃശ്യമായ മേഖലകളാണ്. [2]
വിവരണവും വ്യാഖ്യാനവും
തിരുത്തുകഫ്ലോറിഡയിലെ കീ വെസ്റ്റിന് സമീപമുള്ള വെള്ളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ചിത്രീകരിച്ചിരിക്കുന്നു.