ഫെലിപ്പെ മാസ്സ
(Felipe Massa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രസീലുകാരനായ ഫോർമുല വൺ ഡ്രൈവറാണ് ഫെലിപ്പെ മാസ്സ (ജനനം: 1981 ഏപ്രിൽ 25). മാസ്സ തന്റെ ഫോർമുല വൺ ജീവിതസപര്യ തുടങ്ങിയത് സോബർ എന്ന ടീമിൽ നിന്നാണ്. അതിനു ശേഷം ഫെറാരിയിൽ ടെസ്റ്റ് ഡ്രൈവറായി തുടങ്ങയുണ്ടായി.[1]
Born | 25 ഏപ്രിൽ 1981 |
---|---|
ഫോർമുല വൺ അന്താരാഷ്ട്ര മത്സരങ്ങൾ | |
Nationality | ബ്രസീൽ |
മൽസരങ്ങൾ | 176 (173 starts) |
ചാമ്പ്യൻഷിപ്പ് | 0 |
Wins | 11 |
Podiums | 35 |
Career points | 716 |
പോൾ പൊസിഷൻ | 15 |
വേഗതയേറിയ ലാപ്പ് | 14 |
ആദ്യത്തെ മൽസരം | 2002 Australian Grand Prix |
ആദ്യ വിജയം | 2006 Turkish Grand Prix |
അവസാനത്തെ വിജയം | 2008 Brazilian Grand Prix |
അവസാനത്തെ മൽസരം | 2011 Indian Grand Prix |
2013 position | 8th (112 pts) |
അവലംബം
തിരുത്തുക- ↑ "Massa to partner Bottas at Williams for 2014". formula1. Retrieved 23 മാർച്ച് 2014.