ഫോണ യൂറോപ്പിയ

(Fauna Europaea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യൂറോപ്പിലെ കരയിലും ശുദ്ധജലത്തിലുമുള്ള ജീവനുള്ള എല്ലാ ബഹുകോശജീവികളെയും ഉൾക്കൊള്ളിച്ചുള്ള ഒരു ഡാറ്റാബേസ് ആണ് ഫോണ യൂറോപ്പിയ (Fauna Europaea‌).[1]തുടക്കത്തിൽ, (2000–2004) യൂറോപ്പിയൻ യൂണിയൻ ആണ് ഇതിന്റെ ചെലവ് വഹിച്ചിരുന്നത്. ആംസ്റ്റർഡാം സർവ്വകലാശാല ഈ പരിപാടിയുടെ സഹകാരിയാണ്. 2020 ജൂൺ വരെ, അവരുടെ ഡാറ്റാബേസിൽ 235,708 ടാക്‌സോൺ പേരുകളും 173,654 സ്പീഷീസ് പേരുകളും അടങ്ങിയിട്ടുണ്ടെന്ന് ഫൗണ യൂറോപ്പിയ റിപ്പോർട്ട് ചെയ്തു. [2]


  1. de Jong, Y; Verbeek, M; Michelsen, V; Bjørn Pde, P; Los, W; Steeman, F; Bailly, N; Basire, C; Chylarecki, P; Stloukal, E; Hagedorn, G; Wetzel, FT; Glöckler, F; Kroupa, A; Korb, G; Hoffmann, A; Häuser, C; Kohlbecker, A; Müller, A; Güntsch, A; Stoev, P; Penev, L (2014). "Fauna Europaea – all European animal species on the web". Biodivers Data J (2): e4034. doi:10.3897/BDJ.2.e4034. PMC 4206781. PMID 25349527.{{cite journal}}: CS1 maint: unflagged free DOI (link)
  2. "About & Citation". Fauna Europaea. Archived from the original on 12 June 2020. Retrieved 12 June 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫോണ_യൂറോപ്പിയ&oldid=3705731" എന്ന താളിൽനിന്ന് ശേഖരിച്ചത്