മോടകം
(Fagraea ceilanica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുപ്പത്തിൽ മരങ്ങളെ ഞെരുക്കി കയറുന്നതും വലുതാവുമ്പോൾ സ്വന്തമായി നിൽക്കുവാൻ കഴിവുള്ളതുമായ ഒരു ചെറിയ മരമാണ് മോടകം. (ശാസ്ത്രീയനാമം: Fagraea ceilanica). 10 മീറ്റർ വരെ ഉയരം വയ്ക്കും.[1] ഏഷ്യയിൽ പലയിടത്തും കാണുന്ന ഈ മരം ഒരു അലങ്കാരവൃക്ഷമായി നട്ടുവളർത്താറുണ്ട്.[2]
മോടകം | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | F.ceilanica
|
Binomial name | |
Fagraea ceilanica Thunb.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-13. Retrieved 2013-05-24.
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=210000541
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Fagraea ceilanica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Fagraea ceilanica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.