മലങ്കുറത്ത
ചെടിയുടെ ഇനം
(Euonymus dichotomus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് മലങ്കുറത്ത. (ശാസ്ത്രീയനാമം: Euonymus dichotomus). 6 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ ചെടി 700 മീറ്ററിനും 1400 മീറ്ററിനും ഇടയിലുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണപ്പെടുന്നു.[1]
മലങ്കുറത്ത | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. dichotomus
|
Binomial name | |
Euonymus dichotomus B.Heyne ex Wall.
| |
Synonyms | |
പര്യായം theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-25. Retrieved 2013-07-05.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Euonymus dichotomus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Euonymus dichotomus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.