യൂജിൻ എഫ്. ഫാമ
(Eugene Fama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1939-ൽ ഫെബ്രുവരി 14 അമേരിക്കയിലെ ബോസ്റ്റ്ണിലാണ് യൂജിൻ ഫാമ ജനിച്ചത് .ചിക്കാഗൊ സർവ്വകലാശാലയിൽ നിന്ന് എം.ബി.എ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ഡോക്റ്റരേറ്റും നേടി. 2013 ൽ സാമ്പത്തികശാസ്ത്രത്തിൽ നൊബൽ സമ്മാനം നേടി. ഷിക്കാഗോ സർവ്വകലാശാലയിലെ അധ്യാപകനാണ്.
ചിക്കാഗൊ സ്കൂൾ ഓഫ് എക്കണോമിക്സ് | |
---|---|
ജനനം | ബോസ്റ്റൺ (മസാച്യുസെന്റ്സ്) | ഫെബ്രുവരി 14, 1939
ദേശീയത | അമേരിക്കൻ |
സ്ഥാപനം | ഷിക്കാഗോ സർവ്വകലാശാല |
പ്രവർത്തനമേക്ഷല | ധനകാര്യ സാമ്പത്തികശാസ്ത്രം |
പഠിച്ചത് | ടഫ്റ്റ്സ് സർവ്വകലാശാല ഷിക്കാഗോ സർവ്വകലാശാല |
Influences | മെർട്ടൺ മില്ലർ |
സംഭാവനകൾ | Fama–French three-factor model Efficient market hypothesis |
പുരസ്കാരങ്ങൾ | 2005 Deutsche Bank Prize in Financial Economics 2008 Morgan Stanley-American Finance Association Award Nobel Memorial Prize in Economics (2013) |
Information at IDEAS/RePEc |