യുഡോക്സസ്

(Eudoxus of Cyzicus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബി.സി.ഇ. രണ്ടാം നൂറ്റാണ്ടീൽ ജീവിച്ചിരുന്ന ഒരു ഗ്രീക്ക് നാവികനും കച്ചവടക്കാരനുമായിരുന്നു യുഡോക്സസ്. ബി.സി.ഇ. 120-ൽ ആഫ്രിക്കൻ തീരത്ത് കപ്പലുമായെത്തിയ ഒരു ഇന്ത്യക്കാരന്റെ സഹായത്തോടെ യുഡോക്സസ് ഇന്ത്യയിലെത്തി.ആഡംബരവസ്തുക്കളുടെ കച്ചവടമായിരുന്നു യുഡോക്സസിന്റെ ആഗമനലക്ഷ്യം. ഇന്ത്യയിലേക്ക് കടൽമാർഗ്ഗം എത്തിയ ആദ്യ ഗ്രീക്കുകാരനായിരുന്നു യുഡോക്സസ്[1]‌.

  1. HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 5. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=യുഡോക്സസ്&oldid=1972838" എന്ന താളിൽനിന്ന് ശേഖരിച്ചത്