യൂക്ലിഡിയൻ സ്പെയ്സ്
യൂക്ലിഡിയൻ ജ്യാമിതിയിൽ ദ്വിമാനമായ യൂക്ലിഡിയൻ പ്രതലം, ത്രിമാന തലം, ഇവയ്ക്കു സമാനമായ ഉയർന്ന മാന
(Euclidean space എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂക്ലിഡിയൻ ജ്യാമിതിയിൽ ദ്വിമാനമായ യൂക്ലിഡിയൻ പ്രതലം, ത്രിമാന തലം, ഇവയ്ക്കു സമാനമായ ഉയർന്ന മാനങ്ങളുള്ള തലങ്ങൾ എന്നിവയെയെല്ലാം പൊതുവായി യൂക്ലിഡിയൻ തലം അഥവാ യൂക്ലിഡിയൻ സമഷ്ടി/യൂക്ലിഡിയൻ സ്പേസ് എന്നു വിളിക്കുന്നു.അലക്സാണ്ട്രിയയിലെ പുരാതന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ യൂക്ലിഡിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.[1]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Ball, W.W. Rouse (1960) [1908]. A Short Account of the History of Mathematics (4th ed.). Dover Publications. pp. 50–62. ISBN 0-486-20630-0.
പുറം കണ്ണികൾ
തിരുത്തുക- Hazewinkel, Michiel, ed. (2001), "Euclidean space", Encyclopedia of Mathematics, Springer, ISBN 978-1-55608-010-4