ഏണസ്റ്റ് അലക്സാണ്ടേഴ്സൺ
(Ernst Alexanderson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റേഡിയോ വാർത്താവിനിമയരംഗത്ത് മഹത്തായ പരിവർത്തനങ്ങൾക്കു കാരണമായ കണ്ടുപിടിത്തങ്ങൾ നടത്തിയ സ്വീഡിഷ് - അമേരിക്കൻ ഇലക്ട്രിക്കൽ എൻജിനീയറാണ് ഏണസ്റ്റ് അലക്സാണ്ടേഴ്സൺ എന്നറിയപ്പെടുന്ന ഏണസ്റ്റ് ഫ്രെഡറിക് വെർണർ അലക്സാണ്ടേഴ്സൺ.[2]
ഏണസ്റ്റ് ഫ്രെഡറിക് വെർണർ അലക്സാണ്ടേഴ്സൺ | |
---|---|
ജനനം | ഉപ്സല, സ്വീഡൻ | ജനുവരി 25, 1878
മരണം | മേയ് 14, 1975 | (പ്രായം 97)
ദേശീയത | സ്വീഡിഷ് |
പുരസ്കാരങ്ങൾ | IEEE Medal of Honor[1] |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഇലക്ട്രിക്കൽ എൻജിനീയറിംഗ് |
അവലംബം
തിരുത്തുക- ↑ IEEE Global History Network (2011). "IEEE Medal of Honor". IEEE History Center. Retrieved 7 July 2011.
- ↑ http://www.oldradio.com/archives/jurassic/alexan.htm