ബുക്കാനീർ കോനെത്തോലി

(Encrasicholina punctifer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് ബുക്കാനീർ കോനെത്തോലി അഥവാ Buccaneer Anchovy. (ശാസ്ത്രീയനാമം: Encrasicholina punctifer).[1] ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

Encrasicholina punctifer
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Encrasicholina
Species:
E. punctifer
Binomial name
Encrasicholina punctifer
(Fowler, 1938)

കുടുംബം

തിരുത്തുക

നെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

  1. Whitehead, P.J.P., G.J. Nelson and T. Wongratana, 1988. FAO Species Catalogue. Vol. 7. Clupeoid fishes of the world (Suborder Clupeoidei). An annotated and illustrated catalogue of the herrings, sardines, pilchards, sprats, shads, anchovies and wolf-herrings. FAO Fish. Synop. 125(7/2):305-579. Rome: FAO. (Ref. 189)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ബുക്കാനീർ_കോനെത്തോലി&oldid=2501323" എന്ന താളിൽനിന്ന് ശേഖരിച്ചത്