ചെറുതലയൻ കോനെത്തോലി

(Encrasicholina heteroloba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മൽസ്യമാണ് ചെറുതലയൻ കോനെത്തോലി അഥവാ Shorthead Anchovy. (ശാസ്ത്രീയനാമം: Encrasicholina heteroloba). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

Encrasicholina heteroloba
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Encrasicholina
Species:
E. heteroloba
Binomial name
Encrasicholina heteroloba
(Rüppell, 1837)

കുടുംബം

തിരുത്തുക

നെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.

  1. Whitehead, P.J.P., G.J. Nelson and T. Wongratana, 1988. FAO Species Catalogue. Vol. 7. Clupeoid fishes of the world (Suborder Clupeoidei). An annotated and illustrated catalogue of the herrings, sardines, pilchards, sprats, shads, anchovies and wolf-herrings. FAO Fish. Synop. 125(7/2):305-579. Rome: FAO. (Ref. 189)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ചെറുതലയൻ_കോനെത്തോലി&oldid=2500707" എന്ന താളിൽനിന്ന് ശേഖരിച്ചത്