ഡേവിസ് കോനെത്തോലി
(Encrasicholina devisi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് ഡേവിസ് കോനെത്തോലി അഥവാ Devis' Anchovy. (ശാസ്ത്രീയനാമം: Encrasicholina devisi). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]
Encrasicholina devisi | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Encrasicholina
|
Species: | E. devisi
|
Binomial name | |
Encrasicholina devisi (Whitley, 1940)
|
കുടുംബം
തിരുത്തുകനെത്തോലി en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.
അവലംബം
തിരുത്തുക- ↑ Whitehead, P.J.P., G.J. Nelson and T. Wongratana, 1988. FAO Species Catalogue. Vol. 7. Clupeoid fishes of the world (Suborder Clupeoidei). An annotated and illustrated catalogue of the herrings, sardines, pilchards, sprats, shads, anchovies and wolf-herrings. FAO Fish. Synop. 125(7/2):305-579. Rome: FAO. (Ref. 189)
- ↑ Hata, H. & Motomura, H. (2016): Validity of Encrasicholina pseudoheteroloba (Hardenberg 1933) and redescription of Encrasicholina heteroloba (Rüppell 1837), a senior synonym of Encrasicholina devisi (Whitley 1940) (Clupeiformes: Engraulidae). Ichthyological Research, 64 (1): 18–28.