എമിറേറ്റ്സ് സ്റ്റേഡിയം
(Emirates Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലണ്ടനിൽ സ്ഥിതിചെയ്യുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണ് പ്രായോജകകാരണങ്ങളാൽ എമിറേറ്റ്സ് സ്റ്റേഡിയം എന്നറിയപ്പെടുന്ന ആഷ്ബർട്ടൻ ഗ്രോവ്. നിലവിൽ ആഴ്സണൽ എഫ്.സി.യുടെ ആസ്ഥാനമാണ് ഈ സ്റ്റേഡിയം. ജൂലൈ 2006-ൽ തുറന്ന ഈ സ്റ്റേഡിയത്തിൽ 60,355 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇംഗ്ലണ്ടിലെ രണ്ടാമത്തെ വലിയ ഫുട്ബോൾ സ്റ്റേഡിയമാണ് എമിറേറ്റ്സ്. £39 കോടിയാണ് ഈ സ്റ്റേഡിയത്തിന്റെ മുടക്കുമുതൽ.
പഴയ പേരുകൾ | ആഷ്ബർട്ടൻ ഗ്രോവ് |
---|---|
സ്ഥലം | ഹോളൊവേ ഇസ്ലിങ്ടൺ ലണ്ടൻ |
നിർദ്ദേശാങ്കം | 51°33′18″N 0°6′31″W / 51.55500°N 0.10861°W |
ഉടമസ്ഥത | ആഴ്സണൽ എഫ്.സി. |
Executive suites | 152 |
ശേഷി | 60,361[1] |
Field size | 105 × 68 മീറ്റർ |
പ്രതലം | ഡെസ്സോ ഗ്രാസ്മാസ്റ്റർ |
Construction | |
തുറന്നത് | 2006 ജൂലൈ 22 |
നിർമ്മാണച്ചെലവ് | £ 39 കോടി £ 47 കോടി |
Architect | എച്ച്.ഒ.കെ. സ്പോർട്ട് (പോപ്പുലസ്)[2] |
Structural engineer | ബുറോ ഹാപ്പോൾഡ് |
Services engineer | ബുറോ ഹാപ്പോൾഡ് |
Main contractors | സർ റോബർട്ട് മക്ആൽപ്പൈൻ |
Tenants | |
ആഴ്സണൽ എഫ്.സി. (2006 –) |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-04-20. Retrieved 2011-10-14.
- ↑ "Emirates Stadium". Populous. Archived from the original on 2012-01-28. Retrieved 2011-10-14.
{{cite journal}}
: Cite journal requires|journal=
(help)