എലിസബേറ്റ സിറാനി
ഇറ്റാലിയൻ ചിത്രകാരി
(Elisabetta Sirani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബറോഖ് പ്രസ്ഥാനകാലത്തെ ഇറ്റാലിയൻ ചിത്രകാരിയായിരുന്നു എലിസബേറ്റ സിറാനി.(8 ജനു: 1638 – 28 ഓഗ:1665). ചിത്രകാരികൾക്കുവേണ്ടി അദ്ധ്യാപനകേന്ദ്രവും അവർ ആരംഭിയ്ക്കുകയുണ്ടായി. ചരിത്രവും ചരിത്രകഥാപാത്രങ്ങളും അവരുടെ ചിത്രണ വിഷയങ്ങളായിരുന്നു. ഇരുപത്തേഴാമത്തെ വയസ്സിൽ ദുരൂഹസാഹചര്യത്തിൽ മരണമടയുകയാണുണ്ടായത്. [1]
എലിസബേറ്റ സിറാനി | |
---|---|
ജനനം | Bologna, Italy | 8 ജനുവരി 1638
മരണം | 28 ഓഗസ്റ്റ് 1665 | (പ്രായം 27)
ദേശീയത | Italian |
വിദ്യാഭ്യാസം | Family |
അറിയപ്പെടുന്നത് | Painting |
പ്രസ്ഥാനം | Baroque |
പ്രസിദ്ധമായ ചില ചിത്രങ്ങൾ
തിരുത്തുക- കന്യാമറിയവും കുഞ്ഞും.
- മഗ്ദലന മറിയം
- ബിയാട്രീസ് സെൻസിയുടെ ഛായാചിത്രം.
അവലംബം
തിരുത്തുക- ↑ Malvasia 1678, Vol II, 453–467