എലിസബറ്റ മിജ്നോ
ഇറ്റാലിയൻ പാരാലിമ്പിക് അമ്പെയ്ത്തുകാരി
(Elisabetta Mijno എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറ്റാലിയൻ പാരാലിമ്പിക് അമ്പെയ്ത്തുകാരിയാണ് എലിസബറ്റ മിജ്നോ (ജനനം: 10 ജനുവരി 1986).
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | Italian |
ജനനം | [1] Moncalieri, Italy[2] | 10 ജനുവരി 1986
Sport | |
കായികയിനം | Archery |
ക്ലബ് | Fiamme Azzurre[3] |
പരിശീലിപ്പിച്ചത് | Giorgio Botto |
Medal record
|
2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ മിജ്നോ വെള്ളി മെഡൽ നേടി. തുടർന്ന്, 2016-ലെ സമ്മർ പാരാലിമ്പിക്‌സിൽ വെങ്കലം നേടി.
ഇറ്റലിയിലെ ഒർബാസാനോയിലെ ടൂറിൻ സർവകലാശാലയിൽ മെഡിസിൻ പഠിച്ചു. യാത്ര, ഫോട്ടോഗ്രാഫി, വായന എന്നിവയാണ് അവരുടെ ഹോബികൾ.[4]
അവലംബം
തിരുത്തുക- ↑ "Athlete Profile". paralympic.org. Retrieved 2017-08-05.
- ↑ "World Archery Extranet". extranet.worldarchery.org. Retrieved 2017-08-05.
- ↑ "Fiamme Azzurre - Storia" (in ഇറ്റാലിയൻ). polizia.penitenziaria.it. Retrieved 12 May 2020.
- ↑ "World Archery". worldarchery.org. Retrieved 2017-08-05.