എലറ്റേറിയ

(Elettaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിഞ്ചിബറേസീ സസ്യകുടുംബത്തിലെ ഇന്ത്യയിലും, ശ്രീലങ്കയിലും, ബോർണിയോയിലും, സുമാത്രയിലും, മലേഷ്യയിലും, കാണപ്പെടുന്നതും മറ്റു പലയിടങ്ങളിലും എത്തിച്ചേർന്നതുമായ ഒരു ജനുസാണ് എലറ്റേറിയ (Elettaria).[1]

എലറ്റേറിയ
ഏലത്തിന്റെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Elettaria
Synonyms[1]
  • Cardamomum Noronha
  • Matonia Stephenson & J.M.Churchill

ഈ ജനുസിലെ ഏലം വളരെയധികം വാണിജ്യപ്രധാനമായ ഒരു സ്പീഷിസ് ആണ്.

സ്പീഷിസുകൾ തിരുത്തുക

2014 ജൂലൈയിലെ കണക്കുപ്രകാരം ഈ ജനുസിലെ സ്വീകൃതമായ സ്പീഷിസുകൾ ഇവയാണ്.[1]

  1. Elettaria brachycalyx S.Sakai & Nagam. - Sarawak
  2. Elettaria cardamomum (L.) Maton - India
  3. Elettaria ensal (Gaertn.) Abeyw. - Sri Lanka
  4. Elettaria kapitensis S.Sakai & Nagam. - Sarawak
  5. Elettaria linearicrista S.Sakai & Nagam. - Sarawak, Brunei
  6. Elettaria longipilosa S.Sakai & Nagam. - Sarawak
  7. Elettaria longituba (Ridl.) Holttum - Sumatra, Peninsular Malaysia
  8. Elettaria multiflora (Ridl.) R.M.Sm. - Sumatra, Sarawak
  9. Elettaria rubida R.M.Sm. - Sabah, Sarawak
  10. Elettaria stoloniflora (K.Schum.) S.Sakai & Nagam. - Sarawak
  11. Elettaria surculosa (K.Schum.) B.L.Burtt & R.M.Sm. - Sarawak

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എലറ്റേറിയ&oldid=3626325" എന്ന താളിൽനിന്ന് ശേഖരിച്ചത്