ഇലക്ട്രോൺ സൂക്ഷ്മദർശിനി

(Electron microscope എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇലക്ട്രോൺ സൂക്ഷ്മദർശിനി ത്വരണീകരിച്ച ഇലക്ട്രോണുകളുടെ ബീം പ്രകാശസ്രോതസ്സിനു പകരം ഉപയോഗിക്കുന്ന സൂക്ഷ്മദർശിനി. ഒരു ഇലക്ട്രോണിന്റെ തരംഗദൈർഘ്യം ദൃശ്യപ്രകാശത്തിലെ ഫോട്ടോണുകളേക്കാൾ 100,000 മടങ്ങ് കുറവായതിനാൽ ഇലക്ട്രോൺ സൂക്ഷ്മദർശിനിക്ക് പ്രകാശ സൂക്ഷ്മദർശിനിയേക്കാൾ ഉയർന്ന റിസോൾവിങ് പവറുണ്ട്. അതിനാൽ അതിന് വളരെ ചെറിയവസ്തുക്കളുടെ ഘടന പുറത്തുകൊണ്ടുവരാൻ കഴിയും

Diagram of a transmission electron microscope
A 1973 Siemens electron microscope, Musée des Arts et Métiers, Paris

ചരിത്രം

തിരുത്തുക

വിവിധതരം ഇലക്ട്രോൺ സൂക്ഷ്മദർശിനികൾ

തിരുത്തുക

സാമ്പിൾ തയ്യാറാക്കൽ

തിരുത്തുക

==ഇലക്ട്രോൺ സൂക്ഷ്മദർശിനികളുടെ സൗകര്യങ്ങൾ==m

ഉപയോഗങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക