ഇലാറ്റോസ്റ്റെമ ക്യൂനിയേറ്റം
(Elatostema cuneatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അർട്ടിക്കേസീ സസ്യകുടുംബത്തിലെ ഒരു ചെടിയാണ് ഇലാറ്റോസ്റ്റെമ ക്യൂനിയേറ്റം(Elatostema cuneatum). ചൈന, ദക്ഷിണ കൊറിയ, ജാവ, ഇന്ത്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ കണ്ടുവരുന്നു. [2] കുത്തനെ വളരുന്ന വാർഷിക ഓഷധിയാണിത്. തണ്ടുകൾ കോണുകളോടെ അഗ്രഭാഗത്ത് രോമാവൃതമായവയാണ്. ഇലകൾ ആപ്പിന്റെ രൂപത്തിൽ(wedge-shaped) വീതികുറഞ്ഞഭാഗം താഴെയായി വരുന്ന തരത്തിലാണ്(cuneate). ഇലകളുടെ മുകളറ്റം ദന്തുരമാണ്. ഏകലിംഗ പുഷ്പങ്ങൾ. ഒരു വിത്ത് മാത്രമുള്ള ഫലങ്ങൾ ചുവപ്പ് കലർന്ന ബ്രൗൺ നിറം.[3]
ഇലാറ്റോസ്റ്റെമ ക്യൂനിയേറ്റം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | Plantae
|
Phylum: | Tracheophyta
|
Class: | Magnoliopsida
|
Order: | Rosales
|
Family: | Urticaceae
|
Genus: | Elatostema
|
Species: | E.cuneatum
|
Binomial name | |
Elatostema cuneatum | |
Synonyms | |
*Elatostema densiflorum Franch. & Sav. *Elatostema nipponicum Makino(Invalid) *Elatostema webbianum Wedd. *Procris approximata Wall. |
അവലംബം
തിരുത്തുക- ↑ http://www.theplantlist.org/tpl1.1/record/kew-2786750
- ↑ http://www.catalogueoflife.org/col/details/species/id/fbce634ea88795beed2f9f23e3ce8ab4
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-10. Retrieved 2018-05-23.