ഈജിപ്ഷ്യൻ മ്യൂസിയം

(Egyptian Museum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈജിപ്റ്റിന്റെ തലസ്ഥാനമായ കൈറോയിൽ സ്ഥിതിചെയ്യുന്ന ഒരു ലോക പ്രശസ്ത മ്യൂസിയമാണ് ഈജിപ്ഷ്യൻ മ്യൂസിയം അഥവാ കൈറോ മ്യൂസിയം. പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ അമൂല്യലായ നിരവധി പുരാവസ്തുക്കൾ ഈ സംഗ്രഹാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ഈജിപ്ഷ്യൻ മ്യൂസിയം
المتحف المصري (എൽ മതാഫ് എൽ മസ്രി)
المتحف المصري
Map
സ്ഥാപിതം1902
സ്ഥാനംകെയ്രോ, ഈജിപ്ത്
നിർദ്ദേശാങ്കം30°02′52″N 31°14′00″E / 30.047778°N 31.233333°E / 30.047778; 31.233333
Typeചരിത്ര മ്യൂസിയം
Collection size120,000 ഇനങ്ങൾ
DirectorSabah Abdel-Razek
വെബ്‌വിലാസംegyptianmuseum.gov.eg

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക


പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഈജിപ്ഷ്യൻ_മ്യൂസിയം&oldid=4076618" എന്ന താളിൽനിന്ന് ശേഖരിച്ചത്