വെള്ള മൊറെ മലിഞ്ഞീൽ
(Echidna delicatula എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കടൽ വാസിയായ ഒരു മൽസ്യമാണ് വെള്ള മൊറെ മലിഞ്ഞീൽ അഥവാ Motled Moray / Fine-speckled moray. (ശാസ്ത്രീയനാമം: Echidna delicatula). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[2]
Echidna delicatula | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. delicatula
|
Binomial name | |
Echidna delicatula (Kaup, 1856)
| |
Synonyms[1] | |
|
കുടുംബം
തിരുത്തുകആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .
അവലംബം
തിരുത്തുക- ↑ Echidna delicatula at www.fishbase.org.
- ↑ Common names for Echidna delicatula at www.fishbase.org.