എക്ഡിസിസ്
(Ecdysis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇക്ഡൈസോസോവ ക്ലേഡിലെ നട്ടെല്ലില്ലാത്ത ധാരാളം ജീവികൾ രൂപാന്തരീകരണത്തിന്റെ അവസാന ഘട്ടത്തിൽ സാമാധി പോലുള്ള ഘട്ടത്തിനുശേഷം അവയുടെ പുറന്തോടുമാറ്റി പ്രാണികൾ പൂർണ്ണവളർച്ചയെത്തി പുറത്തുവരുന്നതിനെയാണ് എക്ഡിസിസ് എന്നുവിളിക്കുന്നത്.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുക- എക്ഡിസിസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)