ഭൂനിലാവ്

(Earthlight (astronomy) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൂര്യപ്രകാശം ഭൂമിയുടെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്നതിനെയാണ് ഭൂനിലാവ് എന്ന് പറയുന്നത്. ഭൗമോപരിതലത്തിന്റെ പ്രത്യേകതയും ജലസാന്നിധ്യവും കാരണം വീഴുന്ന സൂര്യപ്രകാശത്തിന്റെ 37% പ്രതിഫലിപ്പിക്കാൻ ഭൂമിക്ക് സാധിക്കും. ഭൂനിലാവിൽ ചന്ദ്രനിലിരുന്ന് പുസ്തകം വായിക്കാവുന്നത്ര വെളിച്ചം ഉണ്ടാകും.

"https://ml.wikipedia.org/w/index.php?title=ഭൂനിലാവ്&oldid=3391609" എന്ന താളിൽനിന്ന് ശേഖരിച്ചത്