ഈഗിൾസ്
(Eagles (band) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു അമേരിക്കൻ റോക്ക് സംഗീത സംഘമാണ് ഈഗിൾസ്. 1971-ൽ ലോസ് ഏഞ്ചൽസിൽ വെച്ച് രൂപീകൃതമായ ഈഗിൾസ്ന് അഞ്ച് നമ്പർ ഗാനവും ആറ് നമ്പർ വൺ ആൽബങ്ങളുമാണുള്ളത്. ആറ് ഗ്രാമി പുരസ്കാരവും അഞ്ച് അമേരിക്കൻ സംഗീത പുരസ്കാരവും നേടിയിട്ടുള്ള ഇവർ ലോകമെമ്പാടുമായി 15 കോടി ആൽബങ്ങൾ വിറ്റഴിച്ചിട്ടുണ്ട്.[1].ഇത് ഇവരെ ലോകത്തിലെ എക്കാലത്തെയും മികച്ച അഞ്ചാമത്തെയും അമേരിക്കയിലെ ഒന്നാമത്തെയും സംഗീത സംഘമാക്കി മാറ്റി.[2]. ഇവരുടെ ഹോട്ടൽ കാലിഫോർണിയ എന്ന പേരിലുള്ള ഗാനവും ആൽബവും ലോകപ്രശസ്തമാണ്. 2Ol3-ൽ പുറത്തിറങ്ങിയ ഇതേ പേരിലുളള മലയാള ചലച്ചിത്രം ഈ ഗാനത്തെ കുറിച്ച് പരാമത്തിക്കുന്നുണ്ട്.
Eagles | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | Los Angeles, California |
വിഭാഗങ്ങൾ | |
വർഷങ്ങളായി സജീവം |
|
ലേബലുകൾ | |
മുൻ അംഗങ്ങൾ | |
വെബ്സൈറ്റ് | eagles |
അവലംബം
തിരുത്തുക- ↑ Vorel, Jim (September 27, 2012). "Eagles tribute band landing at Kirkland". Herald & Review. Retrieved January 18, 2013.
- ↑ "100 Greatest Artists – 75 > Eagles". Rolling Stone. No. 946. April 15, 2004. Archived from the original on 2012-10-20. Retrieved October 27, 2007.