ഡുനെഡിൻ
(Dunedin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂസീലൻഡിന്റെ ദക്ഷിണ ദ്വീപിലെ പ്രധാന നഗരമാണ് ഡുനെഡിൻ. ഒട്ടാഗോ മേഖലയുടെ ആസ്ഥാനനഗരമാണിത്. ന്യൂസീലൻഡിലെ ആദ്യ സർവ്വകലാശാലയായ ഒട്ടാഗോ സർവ്വകലാശാല ഡുനെഡിനിലാണ് സ്ഥിതി ചെയ്യുന്നത്.ക്രൈസ്റ്റ്ചർച്ച് കഴിഞ്ഞാൽ ദക്ഷിണ ദ്വീപിലെ ഏറ്റവും വലിയ നഗരമാണ് ഡുനെഡിൻ.ശാന്തസമുദ്രത്തിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിൽ ഏകദേശം ഒന്നേകാൽ ലക്ഷത്തോളം ആളുകൾ താമസിക്കുന്നു.
ഡുനെഡിൻ Ōtepoti | |||
---|---|---|---|
City of Dunedin | |||
| |||
Nickname(s): | |||
Country | New Zealand | ||
Region | Otago | ||
Territorial authority | Dunedin City | ||
Settled by Māori | c. 1300[3] | ||
Settled by Europeans | 1848 | ||
Incorporated[4] | 1855 | ||
നാമഹേതു | Dùn Èideann – Scottish Gaelic name for Edinburgh | ||
Electorates | Dunedin North Dunedin South | ||
• Mayor | Dave Cull | ||
• Deputy Mayor | Chris Staynes | ||
• Territorial | 3,314 ച.കി.മീ.(1,280 ച മൈ) | ||
• നഗരം | 255 ച.കി.മീ.(98 ച മൈ) | ||
(June 2012 estimate)[6] | |||
• Territorial | 1,26,900 | ||
• ജനസാന്ദ്രത | 38/ച.കി.മീ.(99/ച മൈ) | ||
Demonym(s) | Dunedinite | ||
സമയമേഖല | UTC+12 (NZST) | ||
• Summer (DST) | UTC+13 (NZDT) | ||
Postcode | 9010, 9011, 9012, 9013, 9014, 9016, 9018, 9022, 9023, 9024, 9035, 9076, 9077, 9081, 9082, 9092 | ||
ഏരിയ കോഡ് | 03 | ||
വെബ്സൈറ്റ് | www.DunedinNZ.com |
അവലംബം
തിരുത്തുക- ↑ "Southern style". Stuff.co.nz. 19 March 2009. Retrieved 15 March 2011.
- ↑ "Supersport's Good Week / Bad Week: An unhappy spectator". The New Zealand Herald. 1 May 2009. Retrieved 2009-09-18.
- ↑ Irwin, Geoff; Walrond, Carl (4 March 2009). "When was New Zealand first settled? – The date debate". Te Ara Encyclopedia of New Zealand. Retrieved 2010-02-14.
- ↑ "Dunedin Town Board". Archived from the original on 2005-12-05. Retrieved 2014-07-16.
- ↑ "Mayor Peter Chin". Dunedin City Council. Archived from the original on 2008-10-14. Retrieved 2008-09-06.
- ↑ "Subnational population estimates at 30 June 2012". Statistics New Zealand. 23 October 2012. Retrieved 23 October 2012.
പുറത്തേക്കുളള കണ്ണികൾ
തിരുത്തുകDunedin എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.