മണൽക്കുന്ന്‌

(Dune എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരുഭൂമികളിലും അത് പോലെയുള്ള പ്രദേശങ്ങളിലും കാറ്റ്,ഒഴുക്കുന്ന ജലം എന്നിവമൂലം രൂപപ്പെടുന്ന മണൽ മാത്രമുള്ള കുന്നുകളെ മണൽക്കുന്ന് അഥവാ Dune എന്ന് പറയുന്നു. [1][2] കാറ്റ് വീശുന്ന ദിശയിൽ ഉയരം കൂടി ചരിഞ്ഞ് ഇവ കാണപ്പെടുന്നു.

എർഗ് ചെബ്ബി മണൽക്കുന്ന് ,മൊറോക്കോ

നിരുക്തംതിരുത്തുക

1790 കാലഘട്ടത്തിൽ ഫ്രഞ്ച് പദത്തിൽ നിന്നാണ് ഈ ആംഗലേയ പദം ഉണ്ടായത്. [3] [4]

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മണൽക്കുന്ന്‌&oldid=2021424" എന്ന താളിൽനിന്ന് ശേഖരിച്ചത്