ഡ്രിപ്റ്റോസോറോയ്ഡീസ്

(Dryptosauroides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് യുഗത്തിൽ ഉണ്ടായിരുന്ന വളരെ വലിപ്പമേറിയ ഒരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ജെനുസാണ് ഡ്രിപ്റ്റോസോറോയ്ഡീസ്. ഇന്ത്യയിലെ ലമേറ്റ ഫോർമഷൻ എന്ന പേരിൽ ഉള്ള ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നും ആണ് ഇവയുടെ ഫോസിൽ കണ്ടുകിട്ടിയിട്ടുള്ളത് .

ഡ്രിപ്റ്റോസോറോയ്ഡീസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Infraorder:
Superfamily:
Family:
Genus:
Dryptosauroides

Huene & Matley, 1933
Species

പേര് തിരുത്തുക

പേര് ഗ്രീക്ക് ആണ്. ഇവിടെ പേരിനു കൂടിച്ചേർന്ന മൂന്നു ഭാഗം ഉണ്ട്, ( ഡ്രിപ്റ്റോ , സോറസ്‌ , റോയ്ഡീസ് ) അർഥം ഇങ്ങനെ : ഡ്രിപ്റ്റോ എനാൽ കണ്ണുനീർ തുള്ളി , സോറസ്‌ എന്നാൽ പല്ലി, റോയ്ഡീസ് ഒരു ജനുസ്സിനെ സൂചിപ്പിക്കുന്നത് കൊണ്ടാണ് ഈ പ്രയോഗം വന്നത്.

അവലംബം തിരുത്തുക

  • Huene, F. von, 1932, Die fossile Reptil-Ordnung Saurischia: ihre Entwicklung und Geschichte. Monographie für Geologie und Palaeontologie, Parts I and II, ser. I, 4:1-361
  • Huene, F. von, and Matley, C. A. (1933) "The Cretaceous Saurischia and Ornithischia of the central provinces of India" Memoirs of the Geological Survey of India 21: 1-74
"https://ml.wikipedia.org/w/index.php?title=ഡ്രിപ്റ്റോസോറോയ്ഡീസ്&oldid=2444474" എന്ന താളിൽനിന്ന് ശേഖരിച്ചത്