അക്കരപ്പുത
ചെടിയുടെ ഇനം
(Drosera indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്രോസിറേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു കീടഭോജി സസ്യമാണ് അഴുകണ്ണി, തീപ്പുല്ല് എന്നെല്ലാം അറിയപ്പെടുന്ന അക്കരപ്പുത. (ശാസ്ത്രീയനാമം: Drosera indica). മധ്യ-തെക്കേ അമേരിക്കയിലൊഴികെ ലോകത്തെല്ലായിടത്തും കണ്ടുവരുന്നു. ശിഖരങ്ങളില്ലാത്ത ഏകവർഷി. നീളമുള്ള ഇലകളായതിനാൽ മറ്റു സ്പീഷിസുകളിൽ നിന്നും എളുപ്പം തിരിച്ചറിയാം[1]. ഇതൊരു ഔഷധസസ്യമാണ്[2]. ഇതിന്റെ കൊച്ചു കമ്പുപോലെ നീണ്ടിരിക്കുന്ന ഭാഗത്ത് കൊഴുത്ത് തേനൂറുന്ന പോലെ നനവുള്ള പ്രതലത്തിൽ വന്നിരിക്കുന്ന പ്രാണികൾ അതിൽ ഒട്ടിപ്പോവുകയും ചെടി അതിനെ ആഹരിക്കുകയുമാണ് ചെയ്യുക.
അക്കരപ്പുത | |
---|---|
D. indica in Narsapur, Medak district, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | Caryophyllales |
Family: | Droseraceae |
Genus: | Drosera |
Subgenus: | Drosera subg. Drosera |
Section: | Drosera sect. Arachnopus |
Species: | D. indica
|
Binomial name | |
Drosera indica |
മറ്റു ഭാഷകളിലെ പേരുകൾ
തിരുത്തുകCommon name: Flycatcher, Sundew, Dew plant, Indian Sundew • Hindi: Kandulessa • Marathi: गवती दवबिंदू Gawati davbindu (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)
അവലംബം
തിരുത്തുക- ↑ http://www.zimbabweflora.co.zw/speciesdata/species.php?species_id=124770
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-31. Retrieved 2012-11-22.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.iucnredlist.org/details/168864/0
- http://eol.org/pages/2886784/overview
- http://www.flowersofindia.net/catalog/slides/Flycatcher.html
- [1] വളർത്തേണ്ട രീതികൾ
- http://www.cpukforum.com/forum/index.php?showtopic=41648
വിക്കിസ്പീഷിസിൽ Drosera indica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Drosera indica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.