ഡ്രേക്ക്
(Drake (musician) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു കനേഡിയൻ റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡ്രേക്ക് [1](ജനനം ഒക്ടോബർ 24, 1986) [2] ജനപ്രിയ സംഗീതത്തിലെ ഒരു പ്രമുഖ വ്യക്തിയായ ഡ്രേക്കിന് ടൊറന്റോ ശബ്ദത്തെ സംഗീത വ്യവസായത്തിലേക്ക് ജനപ്രിയമാക്കിയതിന്റെ വലിയ പങ്കുണ്ട് . 2000-ൽ ടീൻ ഡ്രാമാ ടെലിവിഷൻ പരമ്പരയായ ഡെഗ്രാസി: ദി നെക്സ്റ്റ് ജനറേഷൻ ൽ അഭിനേതാവായി തുടങ്ങിയ ഇദ്ദേഹം പ്രേക്ഷക പ്രീതി നേടി. സംഗീതരംഗത്ത് തുടരാനാഗ്രഹിച്ച ഇദ്ദേഹം 2007-ൽ തന്റെ ആദ്യ മിക്സ്‌റ്റേപ്പ് റൂം ഫോർ ഇംപ്രൂവ്‌മെന്റ് പുറത്തിറക്കിയതിന് ശേഷം പരമ്പര ഉപേക്ഷിച്ചു. 2009 ജൂണിൽ യംഗ് മണി എന്റർടൈൻമെന്റിൽ ഒപ്പുവെക്കുന്നതിനുമുമ്പ് അദ്ദേഹം കംബാക്ക് സീസൺ, സോ ഫാർ ഗോൺ എന്നീ രണ്ട് സ്വതന്ത്ര പ്രോജക്ടുകൾ പുറത്തിറക്കി.[3]
ഡ്രേക്ക് | |
---|---|
ജനനം | Aubrey Drake Graham ഒക്ടോബർ 24, 1986 |
തൊഴിൽ |
|
സജീവ കാലം | 2001–present |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ | |
വെബ്സൈറ്റ് | drakeofficial |
അവലംബം
തിരുത്തുക- ↑ Kellman, Andy. "Drake – Music Biography, Credits and Discography". AllMusic.
- ↑ Caramanca, Jon (November 16, 2011). "Drake Pushes Rap Toward the Gothic". The New York Times. Retrieved February 1, 2012.
- ↑ "Drake Signs To Young Money, Distribution By Universal Republic". Billboard. June 30, 2009.