ഇരട്ടഗ്രഹം
(Double planet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഗുരുത്വ കേന്ദ്രത്തിനു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ടു ഗ്രഹങ്ങളെയാണ് ഇരട്ട ഗ്രഹങ്ങൾ എന്നു പറയുന്നത്.
പ്ലൂട്ടോയും അതിന്റെ ഉപഗ്രഹമായ ഷാരോണും കൂടി പലപ്പോഴും ഇരട്ട ഗ്രഹമായി കണക്കാക്കാറുണ്ട്.