ഡോയി ലുവാങ് ദേശീയോദ്യാനം
(Doi Luang National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോയി ലുവാങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติดอยหลวง) ഉത്തര തായ്-ലന്റിലെ ഒരു ദേശീയൊദ്യാനമാണ്.
Doi Luang National Park | |
---|---|
อุทยานแห่งชาติดอยหลวง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chiang Rai, Lampang and Phayao Provinces |
Coordinates | 19°12′N 99°43′E / 19.20°N 99.71°E[1] |
Area | 1170 |
Established | 1990 |
Governing body | สำนักอุทยานแห่งชาติ |
[1] |
ചിയാങ് റായി പ്രവിശ്യയിലെ മായി സുവായി, ഫാൻ, വയാങ് പാ പാവോ എന്നീ ജില്ലകളിലും ലമ്പാങ് പ്രവിശ്യയിലെ വാങ് നുയ, എങാവൊ ജില്ലകളിലും ഫയാവോ പ്രവിശ്യയിലെ മ്യൂയാങ് ഫയാവോ, മയെർ ചായ് എന്നീ ജില്ലകളിലുമായി കിടക്കുന്നു.
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുകഡോയി ലുവാങ് ദേശീയോദ്യാനം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.