ഹോല്ലോങ്ങ്

(Dipterocarpus macrocarpus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുകിഴക്കനേഷ്യയിലും ഇന്ത്യയിലും സാധാരണയായി കാണുന്ന ഒരു ഹാർഡ്‌വുഡ് ഗണത്തിൽ പെട്ട വൃക്ഷമാണ് ഹോല്ലോങ്ങ്. ഇതിന്റെ ശാസ്ത്രനാമം Dipterocarpus macrocarpus എന്നാണ്. ഇന്ത്യൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശിന്റെയും അസ്സാമിന്റെയും ഔദ്യോഗിക വൃക്ഷമാണിത്.

Dipterocarpus macrocarpus
പ്രമാണം:Dipterocarpus macrocarpus.jpg
Scientific classification
Domain:
Kingdom:
Class:
Order:
Family:
Genus:
Species:
D. macrocarpus
Binomial name
Dipterocarpus macrocarpus

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹോല്ലോങ്ങ്&oldid=2903892" എന്ന താളിൽനിന്ന് ശേഖരിച്ചത്