തിണ്ടുക്കൽ ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല
(Dindigul district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തമിഴ് നാട് സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായീ സ്ഥിതി ചെയ്യുന്ന ജില്ലയാണ് തിണ്ടുക്കൽ ജില്ല (തമിഴ് : திண்டுக்கல் மாவட்டம்) .1985-ൽ മധുര ജില്ല വിഭജിച്ചാണ് തിണ്ടുക്കൽ ജില്ല സ്ഥാപിതമായത്.പൂട്ടുകൾക്കും തുകൽ വ്യവസായത്തിനും ഈ ജില്ല പ്രശസ്തമാണ്.
തിണ്ടുക്കൽ ജില്ല திண்டுக்கல் மாவட்டம் Dindigul district | |
---|---|
District | |
Poomparai village, Kodaikanal | |
Location in Tamil Nadu, India | |
Country | India |
State | Tamil Nadu |
Division | Madurai |
Region | 80% Kongu Nadu 20 %Pandyan Dynasty |
Municipal Corporations | Dindigul |
Headquarters | Dindigul |
Talukas | Attur, Dindigul, Kodaikanal, Natham, Nilakottai, Oddanchatram, Palani, Vedasandur. |
• Collector | R Venkatachalam, IAS |
(2011) | |
• ആകെ | 2,159,775 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 624xxx |
Telephone code | 0451 |
ISO കോഡ് | [[ISO 3166-2:IN|]] |
വാഹന റെജിസ്ട്രേഷൻ | TN-57[1] |
Largest city | Dindigul |
Central location: | 10°21′N 77°59′E / 10.350°N 77.983°E |
വെബ്സൈറ്റ് | dindigul |
ഡിവിഷനുകൾ
തിരുത്തുകതിണ്ടുക്കൽ ജില്ലയിൽ 8 താലൂക്ക്കൾ
ജനസംഖ്യ
തിരുത്തുക2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 1,923,014 ആണ്.[2]
പൊളിറ്റിക്സ്
തിരുത്തുകAssembly Constituency |
Political Party |
Elected Representative |
---|---|---|
പഴനി | DMK | M. Anbalakan |
ഒട്ടൻചത്രം | DMK | R. Sakkarapani |
നിലക്കോട്ടൈ | AIADMK | S. Thenmozhi |
നത്തം | AIADMK | R. Viswanathan |
തിണ്ടുക്കൽ | CPI(M) | K. Balabharathy |
ആത്തൂർ | DMK | I. Periasamy |
വേടസന്തൂർ | INC | M. Dhandapani |
Lok Sabha Constituency |
Political Party |
Elected Representative |
Dindigul | INC | N. S. V. Chitthan |
അവലംബം
തിരുത്തുക- ↑ www.tn.gov.in
- ↑ "Census 2001". Archived from the original on 2015-04-25. Retrieved 2011-05-30.