അന്തർവ്യാപനം

(Diffusion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തന്മാത്രകൾ ഗാഢത കൂടിയ ഭാഗത്ത് നിന്നും ഗാഢത കുറഞ്ഞ ഭാഗത്തേക്ക് വ്യാപിക്കുന്ന പ്രതിഭാസമാണ് അന്തർവ്യാപനം (diffusion). ഉദാ:- മാങ്ങ ഉപ്പിലിടുമ്പോൾ അത് അന്തർവ്യാപനം മൂലം വീർക്കുകയും അതിലെ അണുക്കൾ നശിക്കുകയും ചെയ്യുന്നു.

അന്തർവ്യാപനം
"https://ml.wikipedia.org/w/index.php?title=അന്തർവ്യാപനം&oldid=1825239" എന്ന താളിൽനിന്ന് ശേഖരിച്ചത്