ദിദിയെ ക്വലോ

(Didier Queloz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്വിസ് ജ്യോതിശാസ്ത്രജ്ഞനും ജനീവ സർവകലാശാലയിലും കേംബ്രിഡ്ജ് സർവകലാശാലയിലും [1] പ്രൊഫസറും ട്രിനിറ്റിയുടെ ഒരു സഹപ്രവർത്തകനുമാണ് ദിദിയെ ക്വലോ.[2] 2019-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന്റെ നാലിലൊന്ന് അദ്ദേഹം പങ്കിട്ടു.[3][4]

Didier Queloz
Didier Queloz at the ESO 50th Anniversary Gala Event - 01.jpg
Queloz at the European Southern Observatory 50th anniversary gala, Residenz, Munich, October 11, 2012.
ജനനംFebruary 23, 1966 (1966-02-23) (56 വയസ്സ്)
ദേശീയതSwiss
തൊഴിൽAstronomer
പുരസ്കാരങ്ങൾWolf Prize in Physics (2017)
Nobel Prize in Physics (2019)

അവലംബംതിരുത്തുക

  1. Cavendish Website
  2. Cambridge Press Release
  3. "The Nobel Prize in Physics 2019". Nobel Media AB. ശേഖരിച്ചത് 8 October 2019.
  4. Kulkarni, Sneha. "Celebrating 115 years of the Nobel Prize - Announcing our Nobel Prize series". Editage Insights. ശേഖരിച്ചത് 2019-10-08.

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ദിദിയെ_ക്വലോ&oldid=3394408" എന്ന താളിൽനിന്ന് ശേഖരിച്ചത്