ധിരുഭായി അംബാനി
റിലയൻസ് ഇൻഡസ്ടീസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഇന്ത്യയിലെ ഒരു വ്യവസായിയും ആയിരുന്നു ധിരുഭായി (Sindhi: धीरूभाई) എന്നറിയപ്പെടുന്ന ധീരജ്‌ലാൽ ഹീരാചന്ദ് അംബാനി (Sindhi: धीरजलाल हीराचंद अंबानी). (28 ഡിസംബർ, 1932 - 6 ജൂലൈ 2002). 1977 ൽ റിലയൻസ് എന്ന കമ്പനി പൊതുജനങ്ങളുടെ വിഹിതത്തോടെ തുടങ്ങിയത് 2007 ൽ 60 ബില്ല്യൺ ഡോളാർ ആസ്തിയുള്ള ഒരു കമ്പനിയായി മാറി. ഇന്ന് ഈ കമ്പനി നോക്കി നടത്തുന്നത് പ്രധാനമായും തന്റെ രണ്ട് മക്കളായ അനിൽ അംബാനി, മുകേഷ് അംബാനി എന്നിവരാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ കമ്പനികൾ ഒന്നാണ് റിലയൻസ്.[1]
ധിരുഭായി അംബാനി | |
---|---|
ജനനം | |
മരണം | ജൂലൈ 6, 2002 | (പ്രായം 69)
തൊഴിൽ | Industrialist/Entrepreneur |
ജീവിതപങ്കാളി(കൾ) | Kokilaben Ambani |
കുട്ടികൾ | മുകേഷ് അംബാനി അനിൽ അംബാനി Nina Kothari Deepti Salgaonkar |
വെബ്സൈറ്റ് | www.ril.com |
അദ്ദേഹത്തിൻറെ മരണശേഷം 2016-ൽ, കച്ചവടത്തിലേയും ഇന്ഡസ്ട്രിയിലേയും സംഭാവനകൾ കണക്കിലെടുത്തു ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിവിലിയൻ പദവിയായ പദ്മ വിഭൂശൺ നൽകി രാജ്യം ആദരിച്ചു.
1966-ൽ റിലയൻസ് ഇന്ഡസ്ട്രീസ് സ്ഥാപിച്ചത് ധീരുഭായ് അംബാനിയാണ്, 2012-ലെ കണക്കനുസരിച്ചു 85000 ഉദ്യോഗസ്ഥരുള്ള ഈ കമ്പനിയാണ് കേന്ദ്ര സർക്കാരിൻറെ ആകെയുള്ള നികുതി വരുമാനത്തിൻറെ 5 ശതമാനം നൽകുന്നത്. 2012-ലെ കണക്കനുസരിച്ചു ഫോർച്ച്യൂൺ 500 പട്ടികയിൽ വരുമാനത്തിൻറെ അടിസ്ഥാനത്തിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഒരു കമ്പനിയാണ് റിലയൻസ് ഇന്ഡസ്ട്രീസ്.
പുരസ്കാരങ്ങൾ
തിരുത്തുക- പത്മവിഭൂഷൻ പുരസ്കാരം - 2016[2]
അവലംബം
തിരുത്തുക- ↑ Dhirubhai Ambani vs Ratan Tata – Difference and Comparison. Diffen. Retrieved 28 Feb 2017.
- ↑ "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Dhirubhai Ambani from peopleforever.org Archived 2011-07-27 at the Wayback Machine.
- Dhirubhai Ambani from dhirubhai.net
- Dhirubhai Ambani Institute of Information and Communication Technology Archived 2019-10-19 at the Wayback Machine.
- "The Polyester Prince: Hamish McDonald Archived 2007-04-22 at the Wayback Machine.
- "Remembering the Prince of Polyester," Time Magazine, 15 July 2002 Archived 2008-11-23 at the Wayback Machine.
- Dhirubhai Ambani in Memoriam, Rediff.com
- Dhirubhai Ambani addressing at the ChemTech Foundation Archived 2007-09-03 at the Wayback Machine. - PharmaBiz.com - Thursday, January 23, 2003
- Dhirubhai gave management a whole new 'ism' A.G. Krishnamurthy on Rediff.com
- Great lessons from Dhrirubhai Ambani Archived 2012-01-05 at the Wayback Machine. A.G. Krishnamurthy on Rediff.com
- Mukesh Ambani Archived 2015-04-16 at the Wayback Machine. Son of Late Sh. Dhirubhai Ambani.
- How did Dhirubhai Ambani learn to think BIG ? Archived 2008-12-21 at the Wayback Machine..