ഡെനാലി ദേശീയോദ്യാനം
(Denali National Park and Preserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ-അലാസ്കയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ഡെനാലി ദേശീയോദ്യാനവും സംരക്ഷിത മേഖലയും (ഇംഗ്ലീഷ്: Denali National Park and Preserve). വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ ഡെനാലിയെ കേന്ദ്രീകരിച്ചാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്.
ഡെനാലി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Location | ഡെനാലി ബോറോ, മാറ്റനുസ്ക-സുസിറ്റ്ന ബോറോ, അലാസ്ക |
Nearest city | ഹെലെയ് |
Coordinates | 63°20′N 150°30′W / 63.333°N 150.500°W |
Area | 4,740,911 ഏക്കർ (19,185.79 കി.m2) (park) and 1,304,242 ഏക്കർ (5,278.08 കി.m2) (preserve)[1] |
Established | February 26, 1917 |
Visitors | 587,412 (in 2016)[2] |
Governing body | നാഷണൽ പാർക്ക് സർവീസ് |
Website | ഡെനാലി നാഷണൽ പാർക് ആൻഡ് പ്രിസർവ് |
അവലംബം
തിരുത്തുക- ↑ Error: No report available for the year 2012 when using {{NPS area}}
- ↑ "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.