ഡീപ്പ് വാട്ടർ ദേശീയോദ്യാനം

(Deepwater National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിലുള്ള ഒരു സമുദ്ര ദേശീയോദ്യാനമാണ് ഡീപ്പ് വാട്ടർ ദേശീയോദ്യാനം. ക്യൂൻസ് ലാന്റിന്റെ കിഴക്കുള്ളതും ഇപ്പോൾ അവശേഷിക്കുന്നതിൽ ഏറ്റവും പ്രാചീനമായ ശുദ്ധജലസംഭരണമേഖലയാണീ സ്ഥലം. [1] 1988ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം 4,090 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. [2]

ഡീപ്പ് വാട്ടർ ദേശീയോദ്യാനം
Queensland
Track into Deepwater National Park from the north.
ഡീപ്പ് വാട്ടർ ദേശീയോദ്യാനം is located in Queensland
ഡീപ്പ് വാട്ടർ ദേശീയോദ്യാനം
ഡീപ്പ് വാട്ടർ ദേശീയോദ്യാനം
നിർദ്ദേശാങ്കം24°15′40″S 151°53′31″E / 24.26111°S 151.89194°E / -24.26111; 151.89194
സ്ഥാപിതം1988
വിസ്തീർണ്ണം43.90 കി.m2 (16.95 ച മൈ)
Managing authoritiesQueensland Parks and Wildlife Service
Websiteഡീപ്പ് വാട്ടർ ദേശീയോദ്യാനം
See alsoProtected areas of Queensland

9 കിലോമീറ്റർ ഉള്ള കടൽത്തീരത്തായുള്ള ചിതറിക്കിടക്കുന്ന ശിലകൊണ്ടുള്ള അനേകം ഉന്നതപ്രദേശങ്ങൾ ഉൾപ്പെടെയുള്ള അഗ്നിപർവ്വതങ്ങളിൽ നിന്നും ഉൽഭവിച്ച ശിലാഭാഗങ്ങൾ ഇവിടെ കാണാം. [1]

  1. 1.0 1.1 Shilton, Peter (2005). Natural Areas of Queensland. Mount Gravatt, Queensland: Goldpress. pp. 120–123. ISBN 0-9758275-0-2.
  2. "Deepwater National Park: Nature, culture and history". Department of National Parks, Recreation, Sport and Racing. 26 October 2010. Archived from the original on 2014-09-02. Retrieved 10 July 2013.