ദീപക് ചോപ്ര

(Deepak Chopra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇൻഡോ അമേരിക്കൻ എഴുത്തുകാരനും, ന്യൂ ഏജ് ഗുരുവും, ഡോക്റ്ററുമാണ് ദീപക് ചോപ്ര.അദ്ദേഹത്തിന്റെ കൃതികൾ 35 ഭാഷകളിലായി ലക്ഷക്കണക്കിന്ന് കോപ്പികൾ വിറ്റഴിയപ്പെട്ടിട്ടുണ്ട്. ക്വാണ്ടം മെക്കാനിക്സിനെ പറ്റിയും മറ്റുമുള്ള വ്യാഖ്യാനങ്ങളുടെ പേരിൽ പലപ്പോഴും അദ്ദേഹം ശാസ്ത്രലോകത്തിന്റെ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

ദീപക് ചോപ്ര
പ്രമാണം:Deepak Chopra (2011).jpg
Speaking to the Microsoft PAC on January 15, 2011
ജനനം (1947-10-22) ഒക്ടോബർ 22, 1947  (77 വയസ്സ്)
ദേശീയതAmerican
തൊഴിൽAlternative medicine practitioner, physician, public speaker, writer
ജീവിതപങ്കാളി(കൾ)Rita Chopra
കുട്ടികൾMallika Chopra and Gotham Chopra
മാതാപിതാക്ക(ൾ)K. L. Chopra, Pushpa Chopra
വെബ്സൈറ്റ്www.deepakchopra.com
"https://ml.wikipedia.org/w/index.php?title=ദീപക്_ചോപ്ര&oldid=3243850" എന്ന താളിൽനിന്ന് ശേഖരിച്ചത്