ഡെക്കൈസ്നിയ ഫാർഗെസൈ
ചെടിയുടെ ഇനം
(Decaisnea fargesii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലാർഡിസബാലേസി കുടുംബത്തിലെ ഒരു ജനുസ്സായ ഡെക്കൈസ്നിയയിലെ ഒരു പൂച്ചെടിയാണ് ഡെക്കൈസ്നിയ ഫാർഗെസൈ[3]. സാധാരണയായി ഈ പൂച്ചെടി ഡെഡ് മാൻസ് ഫിംഗർസ്[4], ബ്ലൂ ബീൻ പ്ലാന്റ്[5], അല്ലെങ്കിൽ ബ്ലൂ സോസേജ് ഫ്രൂട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. കിഴക്കൻ ഏഷ്യയിൽ പടിഞ്ഞാറ് ചൈന മുതൽ നേപ്പാൾ വരെയും തെക്ക് മ്യാൻമർ വരെയും ഇവ തദ്ദേശീയമായി കാണപ്പെടുന്നു.
ഡെക്കൈസ്നിയ ഫാർഗെസൈ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
Order: | റാണുൺകുലേൽസ് |
Family: | ലാർഡിസബാലേസി |
Genus: | Decaisnea |
Species: | D. fargesii
|
Binomial name | |
Decaisnea fargesii |
1892-ൽ ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ അഡ്രിയൻ റെനെ ഫ്രാഞ്ചെറ്റ് ആണ് ഈ ഇനത്തെ ആദ്യമായി വിവരിച്ചത്.[1][2]ഓൺലൈൻ ഫ്ലോറ ഓഫ് ചൈനയും[6] ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഇൻഫർമേഷൻ ഫെസിലിറ്റിയും (GBIF)[7] ഇതിനെ ഡെക്കെയ്‌സ്‌നിയ ഇൻസൈനിസിൽ നിന്ന് വേറിട്ട ഇനമായി കണക്കാക്കുന്നില്ലെങ്കിലും പ്ലാൻറ്സ് ഓഫ് ദി വേൾഡ് ഓൺലൈനിൽ[2] കണക്കാക്കുന്നു.
ചിത്രശാല
തിരുത്തുക-
പഴത്തിൻ്റെ ആന്തരികചത
-
പഴുക്കാത്ത ഫലം
-
ബൊട്ടാണിക്കൽ ചിത്രീകരണം
-
വിത്തിൻ്റെ വലിപ്പം കായുടെ വലിപ്പവുമായി താരതമ്യം ചെയ്യുന്നു
അവലംബം
തിരുത്തുക- ↑ 1.0 1.1 Franchet, A.R. (1892) Un Decaisnea de la Chine occidentale, Journal de Botanique (Morot) 6: 234.
- ↑ 2.0 2.1 2.2 Govaerts, R. et al. (2019) Plants of the world online: Decaisnea fargesii. Board of Trustees of the Royal Botanic Gardens, Kew. Accessed 1 April 2018.
- ↑ Plants for a future: Decaisnea fargesii Franch. Retrieved 17 March 2019.
- ↑ "Decaisnea Fargesii (dead Men's Fingers)".
- ↑ "Decaisnea paradoxa". RHS. Retrieved 7 September 2021.
- ↑ Flora of China online: Decaisnea. Retrieved 18 March 2019.
- ↑ GBIF: Decaisnea fargesii. Retrieved 18 March 2019.