ഡേവീസ് ക്രീക്ക് ദേശീയോദ്യാനം
(Davies Creek National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ക്യൂൻസ് ലാന്റിന്റെ വടക്കൻ വിദൂരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഡേവീസ് ക്രീക്ക് ദേശീയോദ്യാനം. ബ്രിസ്ബേനു വടക്കു-പടിഞ്ഞാറായി 1,392 കിലോമീറ്ററും കൈർൻസിനു വടക്കു-പടിഞ്ഞാറായി 20 കിലോമീറ്റർ അകലെയായുമാണ് ഇതിന്റെ സ്ഥാനം.ഏയ്നാസ്ലെ ഉയർന്നപ്രദേശങ്ങൾക്കും ക്യൂൻസ് ലാന്റ് ജൈവമേഖലയിലെ വെറ്റ് ട്രോപ്പിക്സിനുമിടയിലാണ് ഈ ദേശീയോദ്യാനം. [1]
ഡേവീസ് ക്രീക്ക് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Mareeba |
നിർദ്ദേശാങ്കം | 17°00′35″S 145°34′54″E / 17.00972°S 145.58167°E |
സ്ഥാപിതം | 1971 |
വിസ്തീർണ്ണം | 4.86 km2 (1.9 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | ഡേവീസ് ക്രീക്ക് ദേശീയോദ്യാനം |
See also | Protected areas of Queensland |
വംശനാശം നേരിടുന്ന നോർത്തേൺ ബെറ്റോങ്ങിനെ സംരക്ഷിക്കുന്ന വന്യജീവിസങ്കേതം എന്ന രീതിയിൽ പ്രാധാന്യമർഹിക്കുന്നു. ഈ ദേശീയോദ്യാനത്തിൽ ആകെ 5 അപൂർവ്വമോ വംശനാശം നേരിടാൻ സാധ്യതയുള്ളതുമായ സ്പീഷീസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Davies Creek National Park". Wetlandinfo. Department of Environment and Heritage Protection. Retrieved 25 April 2015.