വെളുത്ത ഉമ്മം
(Datura metel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉമ്മത്ത്, കരുകൂമത, കുമത എന്നെല്ലാം അറിയപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് വെളുത്തുമ്മം അഥവാ വെളുത്ത ഉമ്മം. (ശാസ്ത്രീയനാമം: Datura metel). അലങ്കാരച്ചെടിയായും ഔഷധസസ്യമായും നട്ടുവളർത്തുന്നു. 3000 വർഷത്തോളമായിട്ടുണ്ടാവും ഇതൊരു ഔഷധസസ്യമായ്ക് ഉപയോഗിച്ചുതുടങ്ങിയിട്ട്. ചൈനയിലെ നാട്ടുവൈദ്യത്തിൽ വെളുത്ത ഉമ്മം വ്യാപകമായി ഉപയോഗിച്ചുവരുന്നു. [1]. Datura ജനുസിലെ മറ്റു അംഗങ്ങളെപ്പോലെ വെളുത്തുമ്മവും വിഷമാണ്. ചതച്ച ഇലയും വേരും വെള്ളത്തിൽ ഇട്ട് കുറെ നേരം വച്ച് ഊറ്റിയെടുത്ത നീര് വളരെ ശക്തിയുള്ള മയക്കുമരുന്നാണ്.[2].
വെളുത്ത ഉമ്മം | |
---|---|
വെളുത്ത ഉമ്മത്തിന്റെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. metel
|
Binomial name | |
Datura metel | |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ചിത്രങ്ങൾ
- http://hortiplex.gardenweb.com/plants/jour/p/07/gw1013007/page.html Archived 2011-03-03 at the Wayback Machine.
- http://www.seedaholic.com/datura-metel-double-purple.html Archived 2012-02-13 at the Wayback Machine.
- http://www.missouribotanicalgarden.org/gardens-gardening/your-garden/plant-finder/plant-details/kc/c308/datura-metel.aspx
വിക്കിസ്പീഷിസിൽ Datura metel എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Datura metel എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.